സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org.
പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യുന്നതിന്റെ ഭാഗമായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യപത്രം ഓഗസ്റ്റ്…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി,…
പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളുടെ മേൽനോട്ടത്തിന് കൈപ്പമംഗലത്ത് മണ്ഡല തല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. സർക്കാർ പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന്റെ മേൽനോട്ടത്തിനായാണ് മോണിറ്ററിംഗ് കമ്മറ്റി.ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ…
വിഷരഹിത ഭക്ഷ്യോൽപാദന മണ്ഡലം എന്ന നേട്ടം കൈവരിക്കാനൊരുങ്ങി പുതുക്കാട്. കുടുംബശ്രീ മിഷൻ, കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ…
വാർഷിക പദ്ധതി സമർപ്പണത്തിലും അംഗീകാരത്തിലും സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ. ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളുടെയും അംഗീകാരം പൂർത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022-23 വർഷം നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികൾക്കും…
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമായി നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിജയകരമായി നടത്തുന്നതിനായി ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. തദ്ദേശ സ്വയം…
റാന്നി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നോളജ് വില്ലേജെന്ന പദ്ധതി കേരളത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസില്‍ കിഫ്ബി ഫണ്ടില്‍ നിന്നും…
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇ.പി.എഫ് / ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്ത 16നും 59നും ഇടയില്‍ പ്രായമുളള തൊഴിലാളികളില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍…
സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ഒ.…