ജില്ലയില്‍ മൂന്ന് മാസത്തിനുള്ളില്‍ 3510 സംരംഭങ്ങള്‍ 6732 പേര്‍ക്ക് തൊഴില്‍ 312 കോടി രൂപയുടെ നിക്ഷേപം സംരംഭകര്‍ക്ക് പുതിയ സാധ്യതകളും പ്രതീക്ഷയുമൊരുക്കി ജില്ലയില്‍ വ്യവസായവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. മൂന്ന് മാസത്തിനുള്ളില്‍ 3,510 സംരംഭങ്ങളാണ് ജില്ലയില്‍…

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാന്തരബിരുദമോ അല്ലെങ്കില്‍ അംഗീകൃത…

ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിരാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായർ. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും…

ബാസ്‌കറ്റ്ബോൾ സ്‌കൂൾ തലം മുതൽ പ്രചാരത്തിലെത്തിക്കാനും അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ കായികയുവജന കാര്യാലയം നടപ്പിലാക്കുന്ന ഹൂപ്സ് പദ്ധതിയിലേയ്ക്ക് സെലക്ഷൻ നടത്തും. എട്ടു വയസ്സ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള…

ജന്തുജന്യ രോഗങ്ങൾക്കെതിരെ ഏറ്റവും ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരിൽ ഉണ്ടാകുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുക്കളിൽ നിന്നും പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന…

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) 2022-2024 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി എന്നീ കോഴ്‌സുകളിൽ അപേക്ഷ…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തസ്തികയിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്‌കൂൾതലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂലായ് 8ന് രാവിലെ…

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്…

കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ്, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് നടത്തിവരുന്ന ബി.എസ്‌.സി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകളിൽ…