മുട്ട ഉല്‍പാദനത്തില്‍ സംസ്ഥാനത്തെസ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കോഴിയും കൂടും' പദ്ധതിക്ക് കൈപ്പമംഗലം മണ്ഡലത്തില്‍ തുടക്കം. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ എറിയാട്, എടവിലങ്ങ്, എടത്തിരുത്തി, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം,കൈപ്പമംഗലംഎന്നീ…

കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ഉദാത്ത മാതൃകയാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ്…

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബ്.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലായിൽ ആരംഭിക്കുന്ന Computerised Financial Accounting & GST Using Tally കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന…

സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വകുപ്പിന് കീഴിലുള്ള 50 ഹോസ്റ്റലുകളിൽ സിസിടിവി ആന്വൽ മെയിന്റൻസ് കോൺട്രാക്ട് നടപ്പിലാക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ.…

ഉടുമ്പന്‍ചോല-രാജാക്കാട്-ആനച്ചാല്‍-രണ്ടാംമൈല്‍-ചിത്തിരപുരം റോഡില്‍ തുടര്‍ച്ചയായ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിയാന്‍ സാധ്യത ഉള്ളതിനാല്‍ ചെകുത്താന്‍മുക്ക് മുതല്‍ പവര്‍ഹൗസ് വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കെആര്‍എഫ്ബിപിഎംയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇടുക്കി ഡിവിഷന്‍ അറിയിച്ചു.

കുമളി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകർക്കായി ഹെല്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. ഹെല്പ് ഡെസ്കിൻെറ…

വായന പക്ഷാചരണത്തിന്റെ ഭാഗമായി തൊടുപുഴ ഡയറ്റിൽ ഐ.വി ദാസ് അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും പി.എൻ പണിക്കർ ഫൗണ്ടേഷന്റേയും തൊടുപുഴ ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വായന പക്ഷാചരണം സംഘടിപ്പിച്ചത്. ഐ വി…

സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെൽജിയം സംഘം എറണാകുളം മെഡിക്കൽ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീർത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാർഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം…

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ…

തോമസ് കപ്പ് ബാഡ്മിന്റൺ ജേതാക്കൾക്ക് പാരിതോഷികം 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നീ കായിക…