വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചാവക്കാട് ബീച്ച് അണിഞ്ഞൊരുങ്ങി. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികള്‍ നടപ്പിലാക്കിയത്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഇതിലെ മുഖ്യ ആകര്‍ഷണം. ബീച്ചിലെത്തുന്ന കുരുന്നുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന…

പത്തനംതിട്ട ജില്ലയിലെ  തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021…

പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ്…

തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയിൽ ജൂലൈ രണ്ടാം തീയതി സൗജന്യ കരിയർ സെമിനാർ നടത്തും. 100 ശതമാനം കാഴ്ച വൈകല്യമുള്ള ഐ.ഐ.ഐ.ടി ഗവേഷണ വിദ്യാർഥിനി ഒ.ഐശ്വര്യ സെമിനാർ നയിക്കും. 7994210701, 9946749521 എന്നീ നമ്പറുകളിൽ വിളിച്ച്…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ചുള്ളിയോട് അമ്പലക്കുന്ന് കോളനിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയാ സേനന്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. നെന്‍മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്…

സാമുഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ മോഡിലാക്കി. പോർട്ടൽ പ്രവർത്തന സജ്ജമായിട്ടുളള സാഹചര്യത്തിൽ 2022-23 സാമ്പത്തിക വർഷം മുതൽ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ…

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ലിസ്റ്റും അപേക്ഷകരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുവേണ്ടിയുള്ള തീയതിയും പ്രസിദ്ധീകരിച്ചു. വിശദാംശംങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in ലും  www.dhsekerala.gov.in ലും ലഭ്യമാണ്.

അദാലത്തിൻ്റെ രണ്ടാം ദിനം 107 പരാതികള്‍ പരിഗണിച്ചു• അടുത്ത അദാലത്ത് ജൂലൈ 26ന് ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ഗാർഹിക പീഡന…

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഡി.എ.എം.ഇ…

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്‌സിഡി നൽകി തുടങ്ങുമെന്നും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ആര്യനാട്…