സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സഹകരണത്തോടെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ നട്ട ആടലോടകം ഔഷധ ചെടികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്…

തിരുവനന്തപുരം: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും വരുമാനലഭ്യത ഉറപ്പാക്കാനും പുതിയ പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്.  'റാട്ടിന്റെ സംഗീതം' എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ റോ മെറ്റീരിയല്‍ ബാങ്ക് ആരംഭിക്കും.…

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി സിദ്ധീഖ് നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ അനുവദിച്ച ഐസൊലേഷന്‍ ബ്ലോക്കുകളില്‍ ആദ്യത്തേതിനാണ് മേപ്പാടി…

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ ഗവേഷകരേയും…

തിരുവനന്തപുരം ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കായിക അധ്യാപകന്റെ മാനസികപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട്…

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) 'ഹൈഡ്രോപോണിക്‌സ് ഗാർഡനർ' കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി . കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന…

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ്…

കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍. മലപ്പുറം…

കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രത്യേക അസംബ്ലി ചേർന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കവിത പാരായണം, പുസ്തക നിരൂപണം, ഇഷ്ടപ്പെട്ട കവി, കഥാകൃത്ത്, കഥാപാത്രം എന്നിവയെ കുറിച്ചുള്ള…

ഇരിങ്ങാലക്കുട നഗരസഭ ഒരുക്കിയ ഞാറ്റുവേല മഹോത്സവം 2022 പരിപാടിയിൽ മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ആദരണീയം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി പരസ്പരം ബഹുമാനത്തോടെ…