പട്ടികവർഗവികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ മാർച്ച് 27 ഞായറാഴ്ച രാവിലെ 11ന് നടക്കും. ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ വെച്ചാണ് പരീക്ഷ…
26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ…
ലോക വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരം-വുമണ്‍സ് ട്രാവല്‍ വീക്ക് ആയി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് മാത്രമായുള്ള വിനോദ യാത്രകളും…
ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാന്‍ കാരവാന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഒരു വര്‍ഷം നീളുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍…
വനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനത്തിന്…
നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വന്‍ ഇളവുകള്‍ നഗരസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തില്‍ ഏഴു കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന…
പതിനാല് ബ്ലോക്ക് പഞ്ചായത്തുകളാല്‍ സമ്പന്നമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമാക്കി അതിവേഗം മുന്നേറുകയാണു ജില്ല. എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍, മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍, അടിസ്ഥാന വികസന മാതൃകകള്‍,…
പൊതുമരാമത്തു വകുപ്പില്‍ 01.01.2020 മുതല്‍ 31.12.2021 വരെ ഹെഡ് ക്ലര്‍ക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pwd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഡിജിറ്റല്‍…
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ മോഡല്‍ എ.സി വാഹനം (കാര്‍) ആവശ്യമുണ്ട്. താത്പര്യമുള്ള വാഹന ഉടമകളില്‍…
