ബഡ്‌സ് നിയമം (Banning of Unregulated Deposits Schemes Act-2019) ലംഘിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് കോ ഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപന ഭാരവാഹികള്‍ക്കും ഇതര പ്രതികള്‍ക്കുമെതിരെ…
മഴയുടെ പശ്ചാത്തലത്തില്‍ ജലയനിരപ്പ് ഉയരവെ തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ഇന്ന് (ഒക്‌ടോബര്‍ 3) ഉച്ചയ്ക്ക് 12 മണി മുതല്‍…
മഴയുടെ പശ്ചാത്തലത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ…
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'രക്ഷ' തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവെപ്പ്, നായ്ക്കുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍…
വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷന്‍ മാസാചരണത്തിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാരപ്രദര്‍ശനം, ന്യൂട്രിഷന്‍ ക്ലാസ്, ജീവിതശൈലിരോഗ ക്ലിനിക്ക്, അനീമിയ സ്‌ക്രീനിങ് എന്നിവ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്…
ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് DWMS Connect മുഖേന htts://play. Google.…
സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല…
ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ സ്വിച്ച്ഓണ്‍ കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ട തീയതി സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി. 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ…