കരുനാഗപ്പള്ളി പാറ്റോലിതോട് നവീകരണ പദ്ധതിക്ക് നബാര്‍ഡിന്റെ 5.65 കോടി രൂപ അനുമതി. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 3.95 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 1.70 കോടി രൂപയുമാണ് അനുവദിച്ചത്. കാര്‍ഷിക ഉപയോഗത്തിനായി ജലസേചന…

തപാല്‍ അദാലത്ത് സെപ്റ്റംബര്‍ 25 രാവിലെ 11 മണിക്ക് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുള്ളു. പരാതികള്‍ dokollam.kl@indiaptos.gov.in വിലാസത്തിലേക്ക് DAK…

2023 ചാമ്പ്യന്‍സ് ബോര്‍ഡ്‌സ് ലീഗ് ജലോത്സവം (കല്ലട ജലോത്സവം) സംഘാടനവുമായി ബന്ധപ്പെട്ട് എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10.30 ന് ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് യോഗം…

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം…

മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022 - 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ്…

സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവരിലും ദേവസ്വം തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി ഉടന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യ വകുപ്പ്…

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ ഒന്നു മുതൽ ഏഴ് വരെ വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രദർശനം. പുസ്തക പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി…

ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ എം.എം.മണി എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂത്ത്കോര്‍ഡിനേറ്റര്‍ രമേഷ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ്…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 5,00,000 രൂപ മുതല്‍ 50,00,000 രൂപ വരെ പദ്ധതി തുകയുള്ള മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് പ്രകാരമുളള…

പറമ്പിന്റെ മുകൾ - കൂനഞ്ചേരിമുക്ക് റോഡ്, കനാൽ റോഡ് എന്നിവ അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി വർഷത്തിലെ ഫണ്ടായ 77 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് രണ്ട്…