സാമൂഹ്യപ്രത്യാഘാതപഠനസമിതി റീഹാബിലിറ്റേഷന്‍ എക്സ്പെർട്ടുമാരുടെ പാനല്‍ രൂപീകരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ സോഷ്യോളജി പ്രഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 25നകം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കണം.. അപേക്ഷാകവറിന്…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ 17 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, അതില്‍ കൂടുതലോ യോഗ്യതയുള്ള 18…
കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റ ഗുഡ് ഗവേണന്‍സ് പുരസ്കാരം പടിഞ്ഞാറേകല്ലട പഞ്ചായത്തിന് എം മുകേഷ് എം എല്‍ എ കൈമാറി. കലക്ട്രേറ്റ് ആത്മ ട്രെയിനിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി ഡി പി അജയകുമാര്‍, കെ…
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങില്‍ എ ഐ…
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍/എക്കോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്‌സ്) അല്ലെങ്കില്‍…
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആശുപത്രി ലിംബ് ഫിറ്റിങ് സെന്ററിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കുള്ള കൃത്രിമ കൈ-കാലുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. പാലിയേറ്റീവ് രോഗികള്‍ക്കായി…
കൊല്ലം ജില്ലയിലെ തീരദേശ മേഖലയിലെ വനിതകള്‍ക്ക് അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കൊല്ലം മൂതാക്കരയിലെ മത്സ്യതൊഴിലാളി കോളനിയിലും തൊട്ടടുത്ത് സുനാമിയില്‍ വീടു നഷ്ടപ്പെട്ടവരെ സംസ്ഥാന…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന സിവില്‍ സ്റ്റേഷന്‍ ശുചീകരണം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. സ്ഥലം അനുവദിച്ചാല്‍ കല ക് ട്രേറ്റില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ കോര്‍പ്പറേഷന്‍ പണം അനുവദിക്കാമെന്ന് മേയര്‍…
ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശിശുദിനാഘോഷം വിപുല പരിപാടികളോടെ സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ നയിക്കുന്ന കുട്ടികളുടെ മഹാറാലി തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് തുടങ്ങി താലൂക്ക് കച്ചേരി ജംക്ഷന്‍ വഴി…
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദീപ്തം - കണ്‍സെന്റ്- ജന്‍ഡര്‍ @ സ്‌കൂള്‍ ലിംഗാധിഷ്ഠിത ബോധവത്ക്കരണ പരിപാടിയിലേക്ക് ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/…