ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്‍ണ്‍ണ്ടാം ഭാഷഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35…
കൊട്ടാരക്കരയിലെ പുതിയ വിദ്യാഭ്യാസ സമുച്ചയം പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.കുട്ടികളെ പുതിയ കാലത്തിന് അനുസരിച്ച് രൂപപെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായി…
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കടത്തൂര്‍ പാഴൂത്തങ്കയത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ തഴവ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സി ആര്‍ മഹേഷ് എം എല്‍ എ…
ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ മന്ദിരത്തിന്റെ…
പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതില്‍ പുനലൂര്‍ താലൂക്കിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായ…
കുന്നത്തൂര്‍ പെരുവിഞ്ച ശിവഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്തം നവകേരളം സമഗ്ര മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ലെവല്‍ ജൈവ മാലിന്യ…
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളോത്സവം 2023 ന് പന്മന ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ടു. ഈ മാസം ഒമ്പതുവരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ച് കലാ കായിക മത്സരങ്ങള്‍…
പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ പന്മന പഞ്ചായത്ത് ഓഫീസ് പരിസര പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ഇത്തിക്കര ഐ സി ഡി എസ് സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. സി ഡി പി ഒ ജ്യോതിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ…
ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വൈവിധ്യവും പുതുമയുമാര്‍ന്ന പരിപാടികള്‍ ആണ്…