സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനയോഗം പുനലൂര്‍ നഗരസഭ കാര്യാലയത്തില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ശുചിത്വ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, സൈക്കിള്‍ റാലി, ശുചിത്വ ബോധ പ്രതിജ്ഞ…
നവംബര്‍ 25ന് നടത്തുന്ന സി ബി എല്‍ കല്ലട ജലോത്സവത്തിന്റെയും അനുബന്ധ പരിപാടികളുടെയും അന്തിമരൂപരേഖ അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…
ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് നടക്കുന്ന പശ്ചാത്തലത്തില്‍ സമാന്തരമായി കല്ലട ജലോത്സവം സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അനുമതി നിഷേധിച്ചു. നേരത്തെ എടുത്ത സമാനതീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ…
കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കും :മന്ത്രി ആന്റണി രാജു കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സർവീസുകൾ വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയുടെ നവീകരിച്ച…
രാജ്യത്താകമാനം ഉള്ള സ്ഥിതിപരിശോധിച്ചാൽ ഉൾപ്രദേശങ്ങളിൽ പോലും നല്ലറോഡുകൾ ഉള്ള സംസ്ഥാനം കേരളമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. അമ്പലത്തുംകാല -ഇരുമ്പനങ്ങാട് -ജെ റ്റി എസ് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഒക്‌ടോബര്‍ അഞ്ച് മുതൽ സിറ്റിങ് നടത്തും. രാവിലെ 10 മണി മുതലാണ് സിറ്റിംഗ്. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍…
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഡിസംബര്‍ 20 വൈകിട്ട് ആഞ്ച് വരെ അപേക്ഷിക്കാം. 2023-24 അധ്യായന വര്‍ഷത്തില്‍ എട്ട്, ഒമ്പത്, പത്ത്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവര്‍ക്കും…
പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിനു കെ എസ് അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും പ്രത്യേകം…
വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായുളള ജില്ലാതല മത്‌സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രണ്ടാം പാദത്തിനു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഓഡിറ്റിങ്,…