കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ട തീയതി സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി. 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ…

കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് ഡിവിഷന്‍ കൊട്ടാരക്കരയില്‍ സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം 30ലേക്ക് മാറ്റി.

ജില്ല ഹോമിയോ ആശുപത്രിയില്‍ തൈറോയ്ഡ് ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്രായപരിധി 18-45. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത എന്‍ സി പി/ സി സി പി കോഴ്സ്, സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ രണ്ടുവര്‍ഷത്തെ…

ചവറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭായോഗം പുതുക്കാട് സര്‍ക്കാര്‍ എല്‍ പി എസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി അധ്യക്ഷയായി. വീല്‍ചെയര്‍…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 20 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനും 19 പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല…

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ ക്ലാസ്സ്‌റൂം പരിശീലന പരിപാടി നടത്തും.പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍…

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്…

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രവര്‍ത്തി പരിചയം അഭികാമ്യം. യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി…

പൂതക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം തെങ്ങുവിള കോളനി നിവാസികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര്‍ക്ക് സൗജന്യചികിത്സ നല്‍കി. ഉദ്ഘാടനം തെങ്ങുവിള കോളനി പ്രതിഭാ സെന്ററില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്…

പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ശുചിത്വബോധം, മാലിന്യനിര്‍മാര്‍ജനം, വ്യക്തിശുചിത്വം, ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ അപകടം എന്നിവയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കല്‍ എന്നിവയാണ് നടത്തിയത്. പന്മന…