ഉളിയക്കോവില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച് എസ് റ്റി (ഹിന്ദി) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്റ്റംബര്‍ 30ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി. പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി അദാലത്ത് നടത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ 10ന് രാവിലെ 10.30 മുതല്‍…

ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 ഹൈസ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥിനികള്‍ക്ക് 10 ദിവസം ആയോധനകലയില്‍ (കളരി) പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃത കളരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായി ജില്ലാ…

ചിതറ ഗ്രാമപഞ്ചായത്തില്‍ ഇടപ്പണ ട്രൈബല്‍ എല്‍ പി എസി ല്‍ പോഷന്‍ മാഹ് സംഘടിപിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അംഗന്‍വാടി പ്രവര്‍ത്തകരുടെ പോഷകാഹാര പ്രദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്,…

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ചെറിയ വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷന്‍ മാസാചരണത്തിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാരപ്രദര്‍ശനം, ന്യൂട്രിഷന്‍ ക്ലാസ്, ജീവിതശൈലിരോഗ ക്ലിനിക്ക്, അനീമിയ സ്‌ക്രീനിങ് എന്നിവ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്…

ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് DWMS Connect മുഖേന htts://play. Google.…

സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല…

ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ സ്വിച്ച്ഓണ്‍ കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ…