ഗാന്ധിജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഗാന്ധിവേഷധാരീ സംഗമത്തില്‍ ഗാന്ധിവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഗാന്ധിപീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഗാന്ധിജയന്തി രാവിലെ എട്ടു…

കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ A1 shaping society influence of chat GPT വിഷയത്തില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 10ന് സെമിനാര്‍ നടത്തും. സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് Al changing the workforce വിഷയത്തില്‍…

വന്യജീവി വാരാഘോഷം സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നുള്ള നോമിനേഷന്‍ സഹിതം പങ്കെടുക്കണം. 11, 12 ക്ലാസിലെ വിദ്യാര്‍ഥികളെ കോളജ്തലത്തിലാണ് പങ്കെടുപ്പിക്കുന്നത്. ക്വിസ്മത്സരത്തിന് ഒരു…

പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വേടന്‍/ നായാടി/ചക്ലിയ/അരുന്ധതിയാര്‍/കള്ളാടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പരമാവധി അനുവദിക്കുന്നത് .ജാതി, വരുമാനം…

ശ്രീനാരായണഗുരു ആദ്യസന്ദര്‍ശനത്തിനായി എത്തിയ കരുനാഗപ്പള്ളിയിലെ മൂത്തേത് കടവില്‍ പൈതൃകസ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയിലെ 21-ാം ഡിവിഷനിലെ മൂത്തേത്ത്കടവിലാണ് 1894ല്‍ ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത്. ടൂറിസംസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പൈതൃക സ്മാരകം നിര്‍മിക്കുക.…

കുട്ടികളിലെ കുഷ്ഠരോഗ നിവാരണ പദ്ധതിയായ ബാലമിത്ര വെട്ടിക്കവല പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തും തലച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഒന്നു മുതല്‍ 18 വയസ്സുവരെയുള്ള…

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. അഗ്രോ പ്രോസസിംഗ് ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 28 ന് 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, കൂടുതലോ യോഗ്യതയുള്ള 18 നും 35…

ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൗണ്‍സില്‍ പരിശീലനകേന്ദ്രം തുടങ്ങി. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ദേശീയ അംഗീകാരമുള്ള…

നായ്ക്കളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കാന്‍ പങ്കാളികളാകാം നായ്ക്കളുടെ എണ്ണപ്പെരുപ്പഭീഷണി നേരിടാന്‍ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. നായ്ക്കളെ ദത്തെടുക്കാന്‍ അവസരമൊരുക്കിയാണ് മൃഗസ്‌നേഹികള്‍ക്കും സ്വീകാര്യമാകുന്ന രീതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കൊട്ടിയം ആസ്ഥാനമായ…