ചവറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി…

വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി വിവര-വിജ്ഞാനവ്യാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'ഈ ഓണം വരുംതലമുറയ്ക്ക്' എന്ന പേരില്‍ ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ യു.പി,…

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍…

കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…

നെഹ്‌റുവും യുവകേന്ദ്രയും ബേബി ജോണ്‍ മെമോറിയല്‍ ഗവര്‍ണ്‍മെന്റ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി യുവസംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാണ്‍ ഓഫ് അമ്യത് കാല്‍ എന്നീ ആശയങ്ങളുടെ വിശദീകരണവും ചര്‍ച്ചയുമാണ് സംഘടിപ്പിച്ചത്.…

അഭിമുഖം

September 21, 2023 0

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍/എക്കോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കില്‍…

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായ കുട്ടികളിലെ രോഗനിര്‍ണയ പരിപാടി ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ…

കുട്ടികളെ കുഷ്ഠരോഗത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ബാലമിത്ര 2.0 ക്യാമ്പയിന് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലെ രോഗബാധ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ…

ആയുഷ്മാന്‍ ഭവ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ അഞ്ചല്‍ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. രാജ്യത്ത് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…

ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമികഅറിവ് പകരുന്നതിന് ശില്‍പശാല. യുവജനക്ഷേമ ബോര്‍ഡ് ചെറുപ്പക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ തിരക്കഥാ രചന മുതല്‍ തിയേറ്റര്‍ റിലീസ് വരെയുള്ള മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്‌നയിക്കുക. സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ്…