കേരള ജലകൃഷി വികസനഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു…
ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് തസ്തികളിലേക്ക് അപ്രന്റീസ് വ്യവസ്ഥയില്‍ സ്റ്റൈപന്റോടുകൂടി നിയമനം നടത്തും. യോഗ്യത : നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ജനറല്‍ നഴ്‌സിങ്/ബി…
പ്രത്യേക പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് നഗരസഭയില്‍ തുടക്കം. 42 ഇടങ്ങളിലായി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു. നഗരത്തെ പേവിഷവിമുക്തമാക്കാന്‍ വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍, ലൈസന്‍സിംഗ്, ചിപ്പ്ഘടിപ്പിക്കല്‍, തെരുവ്‌നായ്ക്കളുടെ…
വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ നൂതന വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ചിതറ സര്‍ക്കാര്‍ എല്‍പി ആന്റ് പ്രീ…
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികള്‍ തയ്യാറാക്കുന്ന ദ്വിദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 21നും 23നും ടി കെ എം കോളജ്…
ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക് പദ്ധതിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനത്തിനായി ക്ഷീര സംഘങ്ങള്‍/ഡയറിഫാമുകള്‍ സെപ്റ്റംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ വെറ്ററിനറി ഹോസ്പിറ്റല്‍, കൊല്ലം. ഫോണ്‍ 9447702489.
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് , കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.…
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി എന്‍ എ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത- സി ഒ ആന്‍ഡ് പി എ, ഡി സി എ,…
കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് 'കണക്ട് 2കെ23' തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ…