സാന്ത്വനത്തിന്റെ 8 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ കൗണ്‍സിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന പിന്തുണ സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സഹായം…

നിലമ്പൂർ മേഖലയിലെ ഗ്രോത ജനതയ്ക്ക് കാവലായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയിൽ നിന്ന് കാടിന്റെ മക്കൾക്ക് ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കുകയാണ് ഇവർ. വിദ്യാഭ്യാസം, കായികം, തൊഴിൽ, ആരോഗ്യം, കല…

കാർബൺ മുക്ത കൃഷിയിടങ്ങൾക്കായി പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കാർഷിക മേഖലയിൽ വ്യാപകമാക്കണമെന്ന്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക മേഖലയിൽ എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ്…

സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) വഴി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിന് അരി ലഭ്യമാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ…

വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന…

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്സി) പണി പൂര്‍ത്തീകരിച്ച എക്സ്റേ യൂണിറ്റ് കെട്ടിടവും എക്സ്റേ യൂണിറ്റും…

സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ (ഡെപ്യൂട്ടേഷനിൽ തുടരുന്നവരുൾപ്പെടെ) ജീവനക്കാരുടെ 2022ലെ വാർഷിക സ്വത്ത് വിവര പട്ടിക ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ…

നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാളിന്റെയും ഇതര…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, വയനാട് ആരോഗ്യ കേരളം, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…

തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ…