വടകര നഗരസഭയിലെ ജൂബിലി ടാങ്കിന ടുത്തുള്ള സംസ്ഥാനത്തെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ സന്ദർശിക്കാൻ സുൽത്താൻ ബത്തേരി നഗരസഭാ അധികൃതരെത്തി. നഗരസഭ അധികൃതരും ഹരിതകർമ്മ സേനാംഗങ്ങളുമാണ് വടകരയിലെത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, സെക്രട്ടറി…
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ലക്ചറര്‍ ഒഴിവ്. സിവില്‍ എഞ്ചിനീയറിങ് ബി.ടെക് / ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 27 നു രാവിലെ 10 മണിക്ക് കോളേജില്‍…
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍’ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 496 പേര്‍ക്ക് തൊഴില്‍ നല്‍കി. സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍…
5 മാസം കൊണ്ട് ലഭ്യമായത് 9.62 കോടി രൂപ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ…
*കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം* കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി…
സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് നിർവ്വഹിച്ചു.…
22 ചുണ്ടന്‍ വള്ളങ്ങള്‍ ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങള്‍. അവസാന ദിവസമായ ഇന്നലെ(ഓഗസ്റ്റ് 25) 23 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം…
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്പുഴക്കരി കോസ് വേ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പൊതുജനങ്ങള്‍ക്കായി തുറന്നു. പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്താനെത്തിയ കളക്ടര്‍ നെടുമുടി, കിടങ്ങറ പാലങ്ങളുടെ…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. 20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമാണ്…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഷീജാ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വീരസ്മരണകള്‍…