ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ഈ നിലപാടു…

ഉൾക്കനൽ എന്ന ചിത്രത്തെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ദേവി ത്രിപുരാംബികയുടെ ബാനറിൽ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിൻറെ കഥയാണ് പറയുന്നത്.…

തൃശ്ശൂർ ജില്ലയിലെ ഏovt/ Govt.Aided/ self-financing/ IHRD/ CAPE പോളിടെക്‌നിക് കോളേജുകളിലേക്ക് കൗൺസിലിങ് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഗസ്റ്റ് 17 (ചൊവ്വാഴ്ച) അഡ്മിഷന് ഹാജരാകേണ്ടതാണ്. ITI/KGCE റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾ…

മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 16) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…

ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ആഘോഷം മാത്രമല്ല, നാളെ മുതൽ രാജ്യം ഒരു അമൃത കാലത്തിലേക്ക് കൂടി കടക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ…

ജോലിചെയ്യവെ മരിച്ച പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സ് ബിന്ദു സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയം ഭരണ…

 വഴിയോരക്കച്ചവട മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻനിരയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. 'സ്വാതന്ത്ര്യം തന്നെ അമൃതം' ആഘോഷ പരിപാടികളുടെ…

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് പതാക ഉയർത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എ. എസ്.പി പി. നിധിൻരാജാണ് പരേഡ് കമാൻഡർ. കുട്ടിക്കാനം…

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അമൃത മഹോത്സവ ഗീതികയുമായി വയനാട് ജില്ലാ ഭരണകൂടം. ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി "സ്വാതന്ത്ര്യം അരികിൽ വന്നു വിളിക്കുമ്പോൾ...... ഒരേ മനസ്സായ് ഒരൊറ്റ ജനമായ് നമ്മുക്കുയർത്താം പതാകകൾ" എന്ന…

മത്സ്യോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.ഡി സി ഹാളില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ വൈവിധ്യങ്ങളായ അലങ്കാരമത്സ്യങ്ങളെകൊണ്ടും രുചിയേറിയ മത്സ്യവിഭവങ്ങളാലും സമ്പന്നമാണ്. വളര്‍ത്തുമത്സ്യങ്ങളുടെയും മത്സ്യ കൃഷിരീതികളുടെയും മത്സ്യ വിഭവങ്ങളുടെയും പ്രദര്‍ശനമാണ് ശനി, ഞായര്‍ ദിവസങ്ങളിലായി കല്‍പ്പറ്റയില്‍ നടക്കുന്നത്.…