സബ് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഡേയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒക്ടോബര്‍ 12 പോളിയോ പ്രതിരോധ വാക്‌സിന്‍ നൽകും. പോളിയോ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 12ന്…
ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജില്ലാ ശിശുക്ഷേമസമിതി നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രസംഗമത്സരം 23ന് ജവഹർ ബാലഭവനിൽ നടക്കും. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികൾക്ക് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരം.…
ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എഡിഎം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ പ്രവാസി പരാതി പരിഹാര സമിതി യോഗം ചേർന്നു. ഇൻഷുറൻസ് പരിരക്ഷ, പ്രവാസി ക്ഷേമ പെൻഷൻ,…
സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10ന് പുലിയൂർ പഞ്ചായത്തിൽ നടക്കും. രാവിലെ 11…
ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10 ന് ചെറുതന ഗ്രാമപഞ്ചായത്തിൽ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ…
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസനസദസ്സുകളില്‍ മുതുകുളം പഞ്ചായത്തിന്റെ വികസന സദസ്സ് ഒക്ടോബർ 10 ന് രാവിലെ 10.30 ന് മുതുകുളം നമ്പാട്ട് മുന്നില എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ…
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് 22,88,646 രൂപ ചെലവിൽ 20 പേർക്ക് താമസിക്കാവുന്ന പകൽവീടാണ് നിർമ്മിച്ചത്.…
മാനന്തവാടി ഗവ കോളേജ് കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് എന്നിവ…
മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പോളിടെക്നിക്ക് കോളജിൽ ഹൃദയപൂർവം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി പോളിടെക്നിക്ക് പ്രിൻസിപ്പൽ എം.ജെ ബിജു അധ്യക്ഷത…
കൃഷിയിടങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പിവേലി സ്ഥാപിക്കുന്നവര്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. കമ്പി വേലി സ്ഥാപിച്ച് അതിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്.…
