ലൈഫ് പദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളിൽ 513 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായി പട്ടണക്കാട് പഞ്ചായത്ത് വികസന സദസ്സ്. ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്…
ആലപ്പുഴയിൽ പുനർ നിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ .മുഹമ്മദ് റിയാസ് നിർവഹിച്ചു. അന്യഭാഷ ചലച്ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം കേറുന്ന മുപ്പാലം പുനർനിർമ്മാണം നടത്തി നാൽപ്പാലം…
അമ്പലപ്പുഴ മണ്ഡലത്തിൽ 33 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച 32 ഗ്രാമീണ റോഡുകളുടെയും 14 നഗര റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മുഴുവൻ റോഡുകളും ബി.എം ആൻഡ്…
ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ താൽക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകൾ ഉണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക, നിയമപരമായ…
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും മാന്നാർ മത്സ്യഭവന്റെയും നേതൃത്വത്തിൽ മാവേലിക്കര തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. വരാൽ മത്സ്യങ്ങളെ തഴക്കര പഞ്ചായത്തിലെ പടിപ്പുര കുളത്തിൽ…
ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) കാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും പദ്ധതിയുടെ ഉദ്ഘാടനം പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു …
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്തിലെ കരൂർ ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ഉപയോഗിച്ചാണ്…
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കൈനകരിയിലെ പ്രവർത്തികൾക്ക് തുടക്കമായി. പദ്ധതി പൂർത്തിയാകുന്നതോടെ 5500 ഓളം കണക്ഷനുകൾ നൽകി കൈനകരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തും. കൈനകരി, നെടുമുടി, പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാക്കേജ്…
ലൈഫ് പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ചു സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷങ്ങളില്‍ 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തില്‍ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം…
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സ്ത്രീകൾക്കു മാത്രമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഷീ വെൽനസ് സെൻറർ (വനിത ജിം) ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…
