ഈ വര്‍ഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ നിയമവകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.…
മാവേലിക്കര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ I ലേയും, മാവേലിക്കര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ II ലേയും സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി നിയമിക്കപ്പെട്ട ഗവ. പ്ലീഡര്‍മാരുടെ നിലവിലെ ഒഴിവിലേക്ക് ഏഴ് വര്‍ഷത്തില്‍…
സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 4ന് കരുവാറ്റ പഞ്ചായത്തിൽ നടക്കും.…
ആലപ്പുഴ ജില്ലാതല ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. രാജ്യത്തിന്റെ നിലനിൽപ്പും ജനാധിപത്യ മൂല്യങ്ങളും നിലനിൽക്കണമെങ്കിൽ ഗാന്ധിയൻ…
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.…
പോഷകരാജ്ഞി, ഫുഡ് സിഗ്നൽ, ഫുഡ് പിരമിഡ് തുടങ്ങിയ രസകരമായ പേരുകളാൽ അറിവും കൗതുകമുണർത്തി പോഷൺ മാ പ്രോഗ്രാം സ്റ്റാൾ. മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയത്തിൽ നടന്ന പുന്നപ്ര തെക്ക് പഞ്ചായത്തിലെ വികസന സദസ്സിലെ വനിത, ശിശുവികസന…
ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊമ്മാടി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ജില്ലാ കാര്യാലയത്തില്‍ നടക്കും. ആഘോഷപരിപാടികളുടെ ജില്ലാതല സമാപന സമ്മേളനവും വിജയികള്‍ക്കുള്ള…
ജില്ലയില്‍ ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം…
മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ കനിവ് സാന്ത്വന സ്പര്‍ശം മൊബൈല്‍ ആരോഗ്യ ക്ലിനിക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം. പൊതു ഇടങ്ങളില്‍ മൊബൈല്‍ ആരോഗ്യക്ലിനിക്ക് സേവനങ്ങള്‍ നല്‍കുകയും വയോജനങ്ങള്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനസ്സ് കോര്‍ണര്‍ സജ്ജമാക്കുകയും ചെയ്ത…
വയനാട് ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി. മോഹന്‍ദാസ് അറിയിച്ചു. തുള്ളിമരുന്ന് വിതരണം…
