ശില്പശാല

October 12, 2023 0

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി…

അഭിമുഖം

October 12, 2023 0

ജില്ലയില്‍ സ്വാശ്രയം മെറിറ്റ് ക്വാട്ട ഹ്യൂമാനിറ്റീസ് സീറ്റിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് -വെയ്റ്റിങ് ലിസ്റ്റുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തി. ഹ്യൂമാനിറ്റീസ് മെറിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 10…

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത:…

അഭിമുഖം

October 12, 2023 0

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത…

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായവര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിച്ചു നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്…

അഭിമുഖം

October 12, 2023 0

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9496404367.

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കി ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഗ്രതാ സഭ…

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തിലെ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം, പാലക്കാട്, കൊല്ലം…

ചടയമംഗലം അഡിഷണല്‍ ഐസിഡി എസിന്റെ ആഭിമുഖ്യത്തില്‍ നിലമേല്‍ എംഎം എച്ച്എസ് സ്‌കൂളില്‍ ബാലികാദിനാചാരണം നടത്തി. നിലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘടനം ചെയ്തു.വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി. ഒആര്‍ സി…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിക്കുന്ന വര്‍ക്ക്ഷെഡിന്റെ നിര്‍മാണം തുടങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ്…