കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പഴയരിക്കണ്ടം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, ചേലച്ചുവട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലേക്ക് ദേശീയആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍…

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ സംയോജിത ആശയ വിനിമയ, ബോധവല്‍ക്കരണ പരിപാടിക്ക് കോഴിക്കോട് തുടക്കമായി. മാനാഞ്ചിറ കോംട്രസ്റ്റ് മൈതാനിയിൽ പ്രദര്‍ശനവും ബോധവല്‍ക്കരണ…

ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ…

കുട്ടികളില്‍ സത്യസന്ധതയും, ഐക്യവും പ്രോത്സാഹിക്കാന്‍ 'ഓണസ്റ്റി ഷോപ്പ്' ഒരുക്കി വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്. പി. സി. കേഡറ്റ്സ്. സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ തന്നെ ആദ്യ എസ്. പി. സി.…

സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്ഡഡ്/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19 മുതൽ 22 വരെ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ…

പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിച്ച് എല്ലാവരും ഒത്തുചേര്‍ന്നുകൊണ്ട് അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസനവും അഴിയൂര്‍ -തലശ്ശേരി ബൈപ്പാസ് നിര്‍മ്മാണവും പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഴിയൂരില്‍ ദേശീയപാത നിർമ്മാണത്തിന്റെ…

ലോക മാനസികാരോ​ഗ്യ ​ദിനാചരണം സംഘടിപ്പിച്ചു തെരുവ് നാടകത്തിലൂടെ മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് വിദ്യാർത്ഥികൾ. ലോക മാനസികാരോ​ഗ്യ ​ദിനാചരണത്തിന്റെ ഭാ​ഗമായി ദേശിയ മാനസികാരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോ​ഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തെരുവുനാടകം സംഘടിപ്പിച്ചത്. മാനസിക…

കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തണം. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ…

വീടിനോട് ചേർന്ന് പടുതാക്കുളത്തിൽ നടത്തിയ മത്സ്യകൃഷി വിജയം കണ്ട സന്തോഷത്തിലാണ് മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി പാറാലി പവനൻ. രണ്ട് സെന്റിലാണ് കുളം ഒരുക്കി കൃഷി ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നിക്ഷേപിച്ച 1000 മത്സ്യകുഞ്ഞുങ്ങൾ ഇപ്പോൾ…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്,…