നിയോജക മണ്ഡലം തല വിമുക്തിശില്‍പശാല സെപ്റ്റംബറില്‍ ഓണത്തിന് മുന്നോടിയായി ജില്ലയിലെ വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള ജില്ലാതല ജനകീയ…

ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന ന്യൂ ജനറേഷൻ കോഴ്‌സുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് ഇതു സംബന്ധിച്ച രേഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി…

ആധുനിക കാലഘട്ടത്തിന് ചേർന്ന വിധത്തിൽ പൊതുവിതരണ കേന്ദ്രങ്ങളും നവീകരിക്കപ്പെടുകയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറ 305 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ഇ-പോസ് മുഖേന 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ,…

മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ വേദിയും സ്റ്റാളുകളും പൂർണമായും പ്രവർത്തിക്കുന്നത് ഹരിത വൈദ്യുതിയിലാണ്. സാധാരണയായി ഇത്തരം താൽക്കാലിക വേദിയിൽ വലിയ മേളകൾ നടക്കുമ്പോൾ ഡീസൽ ജനറേറ്റുകളാണ് വൈദ്യുത…

കൊച്ചി താലൂക്ക് സിറ്റിറേഷനിങ് ഓഫീസിനും താലൂക്ക് സപ്ലൈ ഓഫീസിനും വേണ്ടി നിര്‍മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഡിസംബര്‍ 16) രാവിലെ 9.30 ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി…