സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നത്തുകല്ല് അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ…
ഇടുക്കി ജില്ലയിലെ വിവിധ ഉന്നതികളില്‍ പലവിധമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് കൊലുമ്പന്‍ കോളനിയില്‍ അംബേദ്കര്‍ നഗര്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട യോഗം…
ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തുമാസ്റ്റർ കാമിച്ചേരിയിൽ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ ഓരോ വാർഡിലും 18 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ…
തൃത്താല നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നീന്തല്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്‍ലൈറ്റിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ…
സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് (12) ഏഴ് ജില്ലകളിൽ മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (13) വരെ മത്സ്യബന്ധനത്തിന് പോകുന്നതിനും നിരോധനമുണ്ട്.…
കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന ''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് ''കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിക്കുന്നു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്.…
കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണില്‍ നടപ്പാക്കിയ കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ നഷ്ടപരിഹാരം അനുവദിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി…
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 ഏപ്രിൽ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 മാർച്ച് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 183 (182), കൊല്ലം 186 (182), പുനലൂർ 191…
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.…
