സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന…

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നാല്…

  ടെണ്ടർ നോട്ടീസ് 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി എ സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. വാഹന വാടക…

500 വീട്ടുമുറ്റസദസ്സുകൾ സംഘടിപ്പിക്കും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.…

രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം രണ്ടാം ദിനവും വിജയകരമായി പൂർത്തീകരിച്ചു. കൊടകര, ചാലക്കുടി,…

സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായി ആരുമുണ്ടാവരുതെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ് ലൈഫ് പദ്ധതി വഴി കേരളത്തിൽ നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ 2021- 22…

സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എൻ്റെ കേരളം മേളയുടെ തീം സോങ്ങ് റിലീസ് ചെയ്തു. ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് വിനീഷ് മണിയാണ്. കിച്ചൻ ഗുരുവായൂർ, വിനീഷ് മണി, ഡിബ്ലാന്റോ…

നവകേരളം വൃത്തിയുള്ള കേരളം - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മനസ്സ് മാറ്റാം മാലിന്യവും എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി അനൂപ്…

ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് കൃഷി മന്ത്രി പി പ്രസാദ് നേരിട്ട് കൈമാറിയതോടെ ലത കണ്ണീരണിഞ്ഞു. 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക്തല അദാലത്ത് വേദി ഒരു നിമിഷം വികാര നിര്‍ഭരമായി. ക്യാന്‍സര്‍…

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തീരദേശ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മൂടിപ്പോയ തോടുകൾ ഉടൻ നവീകരിക്കും. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. മഴ കനക്കുന്നതോടെ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാധ്യത എൻ…