പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നുദിനങ്ങളിലായി നടന്നുവന്നിരുന്ന വികസനോത്സവത്തിന് തിരശ്ശീല വീണു. വിദ്യാർഥികളുടെ മാനസീകവും ശാരീരികവും വൈജ്ഞാനികവുമായ വികാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മോട്ടിവേഷൻ,…

മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പൊതുസമൂഹത്തിൽ ഇടപെടാനും തൊഴിൽ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും സാമ്പത്തിക ഭദ്രതകൈവരിക്കാനും സ്ത്രീകൾക്ക് കഴിയുമെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി…

ശരീരം തളര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയറില്‍ ഇരിപ്പാണെങ്കിലും ബിപിഎല്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ കെ സി മുസ്തഫ. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍…

പൊതുജനങ്ങളുടെ പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും…

മെയ് 8 ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും താനൂർ ബോട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. നാളെ നടത്താനിരുന്ന താലൂക്ക് തല…

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ  ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവത്തിൽ കലാകിരീടം നേടി വെള്ളമുണ്ടഗ്രാമ പഞ്ചായത്ത്‌. എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ്സുകൾ മത്സരിച്ച കലോത്സവത്തിൽ 164 പോയിൻറ് നേടിയാണ് വെള്ളമുണ്ട സിഡിഎസ് ചാമ്പ്യന്മാരായത്. 105 പോയിൻറ് നേടിയ തൊണ്ടർനാട് സിഡിഎസ്…

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദർശന വിപണന മേളയ്ക്ക് മാനന്തവാടി വളളിയൂർക്കാവിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലിപ്രദർശനനം ഉദ്ഘാടനം ചെയ്തു.…

അപ്രതീക്ഷിതമായി കോളനി മുറ്റത്ത് അതിഥിയായി കളക്ടറെത്തിയപ്പോള്‍ കോളനിവാസികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷം. ജില്ലയില്‍ ചുതലയേറ്റ ശേഷം ആദ്യമായി ആദിവാസി കോളനി സന്ദര്‍ശനത്തിന് പുല്‍പ്പള്ളിയില്‍ തുടക്കമിട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ കരിമം കോളനിവാസികള്‍ സ്വീകരിച്ചു. എണ്‍പത് പിന്നിട്ട…

വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി ' അഴകേറും എടവക' ശുചീകരണ, ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ജംസീറ ശിഹാബ്…