മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംചലച്ചിത്ര താരവും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി തോമസ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.…

ഡി.എൽ.എഡ്. ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2021-23 ബാച്ചിന്റെ മൂന്നാം സെമസ്റ്റർ, 2022-24 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ, 1 ആൻഡ് 3 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് (എൻ.ടി.ഇ.സി.) ഈ വർഷം നടത്തുന്ന ഒന്നും രണ്ടും വർഷ പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാ ഭവന്റെ www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

171 നഴ്സുമാർക്ക് ഓഫർ ലെറ്റർ ലഭിച്ചു. ഡോക്ടർമാരുടെ പട്ടിക യു.കെ ആരോഗ്യബോർഡ് തീരുമാനശേഷം കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ( മെയ് 04,05,06 ) കൊച്ചിയിൽ നടന്ന നോർക്ക - യു.കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ…

യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഈ വർഷത്തെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. കാറ്റഗറി രണ്ടിൽ വരുന്ന ആർട്‌സ് & സയൻസ് കോളജുകൾ, എൻജിനീയറിംഗ് കോളജുകൾ, പോളിടെക്നിക്…

കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ 2015 റിവിഷൻ സ്‌കീം പ്രകാരം 2015 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുളള ഒരു അവസരംകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച…

കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകത്തെ വിവിധ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികൾക്കു സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്കു ലോക വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ…

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മേയ് 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. താഴേത്തട്ടിലെ…

തി രുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. Institute of Company Secretarles of India യിൽ അംഗത്വമുള്ളവരും 2023 ജനുവരി…

അതിക്രമങ്ങൾക്കിരയാകുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ നിയമ പരിരക്ഷയ്ക്കായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത നിയമസഹായ സെൽ ആൻഡ് കാൾസെന്റർ 'ജ്വാല'-യുടെ സേവനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കുന്നതിനു നടപടികൾ ആരംഭിച്ചതായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ…