തലസ്ഥാനനഗരിയുടെ സായന്തനങ്ങൾ ഇനി സംഗീതത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് കാതോർക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ അനന്തപുരിയെ കാത്തിരിക്കുന്നത് പകരം വയ്ക്കാനില്ലാത്ത കലാവിരുന്നുകളാണ്.…
ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസ് ബിൽഡിംഗിൽ മാലിന്യശേഖരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ജില്ലയിലെ എല്ലാ ഓഫീസുകളും ഇ-വേസ്റ്റ് നിർമാർജനത്തിന്…
വിഴിഞ്ഞം ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം…
കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 8 നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി…
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്കിടയിൽ ദേശാഭിമാന ബോധം, സേവന സന്നദ്ധത, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത, വ്യക്തിപരമായ അച്ചടക്കം എന്നിവ വളർത്തുന്നതിൽ വലിയ പങ്കാണ് എൻ.സി.സി വഹിക്കുന്നതെന്ന്…
അടുത്ത നിയമസഭ സമ്മേളനത്തിൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ ചുമട്ടുതൊഴിൽ മേഖലയിൽ നിയമഭേദഗതി വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ്…
കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെും പ്രക്യതി സൗഹ്യദ നിർമ്മാണങ്ങൾ ജനകീയമാക്കണമെും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തിരുവനന്തപുരം പി ടി പി നഗറിൽ സംസ്ഥാന നിർമ്മിതി…
*കാമ്പയിൻ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നതെന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.…
* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി…
*മേയ് 17 ഇനി കുടുംബശ്രീ ദിനം മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീയെന്നും ഓരോ മലയാളിക്കും ഇതിൽ അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം…