ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും വിദ്യാര്‍ഥികളുടെ പഠനനിലവാരവും ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി…

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ തഴമേലില്‍ (എസ് സി) മെയ് 28ന് വൈകിട്ട് ആറു മുതല്‍ മെയ് 30 വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ മെയ്…

ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പറഞ്ഞു. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം.…

തിരുവനന്തപുരത്തെ റീജ്യനൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെയ് 27 ന് വൈകീട്ട് അഞ്ച്  മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.  ജൂൺ…

തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.  

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. തിരുവനന്തപുരം, പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ച് മെയ് 22നു തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ‘ഉടമ്പടികളിൽ നിന്നും…

സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) ക്വാളിറ്റി ഹൗസിങ് എന്ന വിഷയത്തിൽ ഊന്നൽ നൽകി നടപ്പാക്കുന്ന പദ്ധതിയായ ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ (കാർണിവൽ), നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ്…

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കേരളത്തിലെ എല്ലാ സെന്ററുകളിലും പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഒരു മാസം ദൈർഘ്യമുള്ള സി പ്രോഗ്രാമിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു…