കേരളത്തിൽ മനുഷ്യത്വപരമായ വികസനത്തിന് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കേരളമൊരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ "കരുതലും കൈത്താങ്ങും " അദാലത്ത് ഉദ്ഘാടനം ചെയ്ത്…
പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച (മെയ് 17)…
മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എടപ്പടി സാംസ്‌കാരിക നിലയത്തിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച പഠനമുറിയുടെയും ഉദ്ഘാടനം നടത്തി. സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ.…
അപേക്ഷ ക്ഷണിച്ചു പൊഴുതന പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മെയ്…
നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ…
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം മേയ് 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള…
നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച 'ശലഭം' പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും…
അധ്യയനവര്‍ഷം അപകടരഹിതമാക്കുന്നതിനായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമതാ പരിശോധന മേയ് 22 മുതല്‍ 31 വരെ ആര്‍.ടി ഓഫീസ് പരിധിയിലുള്ള ഓഫീസുകളില്‍ നടക്കും. വൈത്തിരി താലൂക്കിലെ വാഹനങ്ങളുടെ പരിശോധന കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ്…
തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: അഗ്രിക്കൾച്ചർ/ഫോറസ്റ്ററി/എൻവിറോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ എഫ്.ഡി.ജി.റ്റി ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനഫലം www.tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.