കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്തത് രണ്ടേ മുക്കാല്‍ ലക്ഷം പട്ടയങ്ങള്‍ പാലക്കാട് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്തത് 17,845 പട്ടയങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം…

സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട്…

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് 'സര്‍ഗ്ഗ 2023' ഇന്ന് (ചൊവ്വ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…

ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് പരിശീലനം ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്   ത്രിദിന പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം…

മഴക്കാലപൂർവ ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. വാർഷിക പദ്ധതി വിവരങ്ങൾ കൃത്യമായി നൽകാനും അംഗീകാരം പൂർത്തിയാക്കാനും ഉദ്യോഗസ്ഥർ…

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.…

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത…

കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മേയ് 7 ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ച് തിരുവനന്തപുരം ജില്ലയിൽ യുവാവീവ് പദ്ധതിയുടെ ഭാഗമായി യുവ നെയ്ത്തുകാർക്ക് സൗജന്യമായി തറി വിതരണ…

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ദ്വിദിന…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 260 പരാതികൾ പരിഗണിച്ചു. 34 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദേശിച്ചു. ഒമ്പത് പുതിയ…