സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10 മണിക്ക് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ടാഗോർ തിയേറ്ററിൽ നിർവഹിക്കും. അഡ്വ. ആന്റണി…
തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ്) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനുമാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന.…
2021-22 വർഷം, 2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ www.dcesholarship.gov.in വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള…
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കുന്നു. സ്വീപർ…
തിരുവനന്തപുരം ജില്ലയിലെ വിതുര ചെറ്റച്ചലിൽ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ ഉയരുമ്പോൾ രണ്ട് പതിറ്റാണ്ട് നീണ്ട ആദിവാസി ക്ഷേമ സമിതിയുടെ സമരവീര്യത്തിനാണ് വെന്നിക്കൊടി പാറുന്നത്. സമരം ചെയ്ത് നേടിയ ഭൂമിയിൽ തന്നെ ഭൂരഹിതരായ 18 ആദിവാസി…
സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളു തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി രൂപയുടെ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പട്ടികജാതി പട്ടികവര്‍ഗ്ഗ…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എൻർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരടിന്മേൽ പൊതുജനങ്ങളുടേയും മറ്റു തത്പരകക്ഷികളുടേയും അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി കമ്മീഷൻ…
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം…
കേരള സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള 2025 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് https://det.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 30 നകം സമർപ്പിക്കണം. അപേക്ഷകർ ജൂലൈ 3 നകം…