വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കും - മന്ത്രി ബിന്ദു അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ .ബിന്ദു നിർവ്വഹിക്കും.…

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ…

ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും. സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെ…

എംപ്ലോയ്‌മെഞ്ച് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 50നും മദ്ധ്യേ പ്രായമുള്ളവർക്ക്…

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും  അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ . സാമൂഹ്യനീതി മന്ത്രി ഡോ.…

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി 150 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കുന്നു. ഉദ്യോഗാർഥികൾ ഒക്ടോബർ 31ന്…

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 40 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ നെറ്റ് (UGC-NET) പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കും. ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് മുമ്പ് പാലോട് ട്രൈബൽ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ 1, 15 തീയതികളിൽ പീരുമേടും 11, 18 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ് വിഷയം പഠിപ്പിക്കുന്നതിന് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം.…

സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ നാളെ (ഒക്ടോബർ 01) രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിങ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ…