- ബെസ്റ്റ് സ്‌പോർട്‌സ്മാൻ അവാർഡ് നൽകി സർക്കാരിന്റെ ആദരം കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കൽ പി.എസ്. ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. 92-ാം വയസിലും നൂറുമീറ്റർ സ്പ്രിന്റ് പൂർത്തിയാക്കാൻ വേണ്ടത് 21 സെക്കന്റ്.…
'പോഷണ്‍ മാ' മാസാചരണത്തിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു.…
മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിലേക്കായി ഡിജിറ്റല്‍ വിവരശേഖരണത്തിന് ഇനി വിദ്യാര്‍ഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജിലെയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹകരിക്കുന്നത്. ഇതിന്റെ…
അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (01) രാവിലെ 11.30ന് ആരോഗ്യ വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ…
പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ പോസ്റ്റ് എം.എസ്‌സി ഡിപ്ലോമ/ എം.എസ്‌സി മെഡിക്കൽ…
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. ഒക്ടോബർ 6 ലെ സർക്കാർ ഉത്തരവ് (കൈ)നം.144/2018പൊ.വി.വ പ്രകാരം കലോത്സവ മാന്വലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇത്…
പരീക്ഷാഭവൻ ഉടമസ്ഥതയിലുള്ള KL-01-P 9475, KL-01-P 9474, KL-01-P 9298 എന്നീ കവചിത വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ…
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഉള്ള കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 2 വരെ നീട്ടി. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി…
കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ''നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ…
