കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2022- ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ…

ഈ വർഷത്തെ സാമൂഹ്യ  ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ  നടത്തും. 'എല്ലാവരും ഉന്നതിയിലേക്ക് ' എന്ന മുദ്രവാക്യമുയർത്തി 2022  വ്യത്യസ്ത പരിപാടികളാണ് കേരളത്തിലെമ്പാടും നടത്തുന്നത്. പക്ഷാചരണത്തിന്റെ ഉദ്ഘാടനം…

സംസ്ഥാന സർക്കാർ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിൽ' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോണ്‍: 0481…

ഭിന്നശേഷി ക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൈവല്യ പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര…

കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 50000 രൂപ മുതൽ 50,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 55…

വിമുക്തഭടൻമാരുടെ മക്കൾക്ക്് 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ്സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക്ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷികവരുമാന പരിധി മൂന്ന്…

കോട്ടയം ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ സീനീയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ സ്ഥിരം ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദവും സി.എയും സി.എം.എയും ആണ് യോഗ്യത. 8 മുതൽ 10 വരെ വർഷം…

- 2.02 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള (എം.പി. ലാഡ്സ്) വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതടക്കമുള്ള ആദ്യഘട്ട നടപടികൾ 75 ദിവസത്തിനുള്ളിൽ…

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബര്‍ ഒന്നിനോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ അതിജീവനവും സാമൂഹ്യ സംഭാവനകളും എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരാള്‍ ഒന്നില്‍…