വനം വന്യജീവി വാരാഘോഷത്തിന്റെ ലോഗോ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ആനവച്ചാൽ ബാംബു ഗ്രോവിൽ പ്രകാശനം ചെയ്തു. വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യ ജീവികളുടെയും…
ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ പീരുമേട് മേഖലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പോക്‌സോ നിയമം സംബന്ധിച്ച് ‘അറിവ് 2022’ ഏകദിന പരിശീലന പരിപാടി…
താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ…
ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവര്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ സാമൂഹിക…
ഇന്ന് അന്താരാഷ്ട്ര വയോജന ദിനം ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത് സമൂഹ്യ ഉത്തരവാദിത്തവു മാണ്. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനായുള്ള നിരവധി…
ലഹരി ഉപഭോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും. ഇതിനായി ജില്ലാ പഞ്ചായത്ത്…
ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ഞായറാഴ്ച്ച പനങ്കണ്ടി ഹയര്‍ ക്കെന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 ന്…
ഗോത്ര വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഹാജര്‍ ഉറപ്പുവരുത്തുന്നതും ലക്ഷ്യമാക്കി വയനാട് ഡയറ്റ് (ഡിസ്ട്രികറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ) നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് മാനന്തവാടി അഡീഷണല്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ 'പോഷണ്‍ മാ' മാസചരണിന്റെ ഭാഗമായി പോരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഫുഡ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നടക്കുന്ന ''നറു പുഞ്ചിരി' പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേല്‍ക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. നഗരസഭയുടെ പരിധിയില്‍ ജനിക്കുന്ന ഓരോ…
