ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ നടത്തുന്നു. യു. പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. മലയാളം ഉപന്യാസ രചന, ചിത്രരചന, മലയാള…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അടിമാലി ഗ്രാമ പഞ്ചായത്തിന്റെയും ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ അടിമാലിയില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേള ഉദ്ഘാടനം…

  കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ജില്ലയിലെ ടൂറിസം വിദ്യാർത്ഥികൾ ബ്രെയിൻ ലിബിയിൽ തയ്യാറാക്കിയ ബ്രെയിലി ബുക്ക് ലെറ്റിന്റെ പ്രകാശനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കാഴ്ച പരിമിതിയുള്ളവർക്ക്…

  ഈ വർഷം ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുമെന്നും കൂടുതൽ ജനകീയമാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംഘാടക സമിതി…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 19 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്‌ പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.…

  ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ്…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമപ്പുറം വ്യക്തികളുടെ…

തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ, ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി എൻ പ്രതാപൻ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എൻ പ്രതാപൻ…

  ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. പൊക്കുന്ന് ​​ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഭരണഘ‌ടനയുമായി പുതുതലമുറയെ കൂടുതല‌ടുപ്പിക്കാൻ ക്ലാസുകളും…

  'കുടുംബശ്രീ ബസാർ' ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ അവസരമൊരുക്കുകയാണ് ' കുടുംബശ്രീ ബസാർ'. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി…