പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുമെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്…

കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേർന്ന് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയ്‌ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക്‌ ജോലിയോടൊപ്പം BITS PILANI, SASTR മുതലായ മികച്ച സ്ഥാപനങ്ങളിൽ  ഉന്നതവിദ്യാഭ്യാസത്തിനുള്ള…

സഹകരണ രജിസ്ടേഷൻ  സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും   ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകുമെന്ന്  സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഗാന്ധിജയന്തി മുതൽ നവംബർ 1 (കേരള പിറവി) വരെ നടക്കുന്ന…

വർണാഭമായ ചുവരുകളിൽ വിജ്ഞാനം പകരുന്ന അക്ഷരങ്ങളും അക്കങ്ങളും.. കൗതുകമുണർത്താൻ മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ.. കളിച്ചുല്ലസിക്കാൻ ഒന്നാന്തരം പാർക്കും.. കുമരനെല്ലൂർ 12ആം ഡിവിഷനിലെ അമ്പലംകുന്ന് പ്രദേശത്തെ പട്ടികജാതി വികസന വകുപ്പിന് കീഴിലെ ശിശു വിദ്യാലയം…

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ…

നേരില്‍ കാണാത്ത, തമ്മില്‍ പരിചയമില്ലാത്ത ആയിരക്കണക്കിനാളുകളുടെ കണ്ണിലെ വെളിച്ചമാകാനായതിന്റെ സന്തോഷത്തിലാണ് സി വി പൗലോസ്. ഈ വര്‍ഷത്തെ വയോജന ദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പൗലോസിന് സ്വന്തം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി കിട്ടാന്‍…

കുന്നംകുളത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിലവിലെ 110 കെ.വി സബ്‌സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിര്‍മാണം ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍…

വയോജനങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ വയോമൈത്രി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി പ്രഖ്യാപിച്ച എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ…

വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വയോജന ദിനത്തോട്…

സീറ്റൊഴിവ് ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സിൽ പ്രവേശനം നേടുന്നതിന്…