ഗാന്ധിജയന്തി ദിനത്തിൽ നിയമസഭ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ…
ശനിയാഴ്ച രാത്രി അന്തരിച്ച മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച്…
അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതിയ്ക്ക് രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ്…
അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഇടുക്കി ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെൻറ് ജോസഫ്സ് കോളേജ് എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർത്ഥികളും സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ…
ഇടുക്കി ജില്ലാ ഭരണകൂടം, ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'അരികെ' പാലിയേറ്റീവ് കെയര്‍, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവര്‍ത്തക വിഭാഗത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര…
മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പും വീടുകള്‍ തോറും ക്യൂ ആര്‍ കോഡ് പതിക്കലും അഡ്വ. എ. രാജ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
കീം 2022 രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സിഇടി) അഡ്മിഷൻ നടക്കും. ഒക്ടോബർ ആറ്: കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഒക്ടോബർ ഏഴ്: സിവിൽ, ഇൻഡസ്ട്രിയൽ, ഒക്ടോബർ എട്ട്: മെക്കാനിക്കൽ,…
സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.…
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേകോട്ട ഗാന്ധി പാർക്കിലെ മഹാത്മജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടക്കും. ഞായറാഴ്ച രാവിലെ 7.30നാണ് ചടങ്ങ്. മന്ത്രിമാരായ ആന്റണി രാജു, ജി. ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, കൗൺസിലർ…
കട്ടപ്പന നഗരസഭയുടെയും വയോമിത്രത്തിന്റെയും ആഭിമുഖ്യത്തില്‍ ‘വര്‍ണ്ണപകിട്ട് 2022’ എന്ന പേരില്‍ വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കട്ടപ്പന നഗരസഭാ ഹാളില്‍ നടത്തിയ പരിപാടി നഗരസഭ അധ്യക്ഷ…
