ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോധികർക്കായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് മത്സരം. വാഴൂർ ബ്ലോക്ക് പരിധിയിലെ…
കേരളത്തിലെ വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ചതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി കെ ആശ എം എൽ എ. കുടുംബശ്രീയുടെ 25-മത് വാർഷികത്തോടനുബന്ധിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ സി.ഡി.എസ്…
രാജ്യാന്തര വയോജനദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടറായ കാഞ്ഞിരത്തുംമൂട്, കരീംകുറ്റിമണ്ണിൽ വീട്ടിൽ കെ.എം തോമസിനെ ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ആദരിച്ചു. 102 വയസുള്ള കെ.എം തോമസിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്. ചങ്ങനാശേരി…
-സംഘാടക സമിതി രൂപീകരിച്ചു കോട്ടയം: സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ…
'തുണ' പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ…
പ്രായം ഒന്നിനും തടസ്സമല്ല എന്ന് തെളിയിച്ച ഐസക്- അന്ന ദമ്പതികൾക്ക് രാജ്യാന്തരവയോജന ദിനത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷൻ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ആദരം. പാലാ ദൈവദാസൻ സെന്ററിൽ നടന്ന അന്തർദ്ദേശീയ വയോജന…
മുതിർന്ന പൗരന്മാർ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് വികസിത സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ്, കോട്ടയം, പാലാ സാമൂഹ്യ സുരക്ഷാ മിഷൻ…
ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,…
സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഒക്ടോബർ 3 മുതൽ 7 വരെ www.polyadmission.org യിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ/മൊബൈൽ /One…
സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
