രാമവർമ്മപുരം വൃദ്ധസദനത്തിൽ സായാഹ്ന സല്ലാപം ആടിയും പാടിയും ഒത്തുചേർന്നപ്പോൾ വാർധക്യത്തിന്റെ അവശതയും ഏകാന്തതയും അവരും മറന്നു. ഗൃഹാതുരമായ ഓർമ്മകളിലേയ്ക്കുള്ള യാത്രയായി പിന്നീടുള്ള നിമിഷങ്ങൾ. രാമവർമ്മപുരം വൃദ്ധസദനത്തിൽ ഒരുക്കിയ സായാഹ്ന സല്ലാപമാണ് അന്താരാഷ്ട്ര വയോജനദിനത്തിന് കൂടുതൽ…

തൃശൂർ  ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ട് ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ…

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ. ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ അന്തേവാസിയായ പതിനഞ്ചുകാരന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ…

കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂര്‍ക്കുളം, ചെറായി സ്മാര്‍ട്ട് അങ്കണവാടിയും. പുതുക്കി പണിത അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ കുരുന്നുകള്‍ക്ക് തുറന്ന് നല്‍കി. റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്ന് 18.20 ലക്ഷം…

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുതിർന്ന സമ്മതിദായകരെ ആദരിച്ചു. നൂറ് വയസ് തികഞ്ഞ വെസ്റ്റ്ഹിൽ സ്നേഹഭവൻ അന്തേവാസി മറിയാമ്മ ചക്കോയെ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി…

മുക്കം നഗരസഭയുടെയും സംസ്ഥാന വനിതാ കമ്മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന ജാഗ്രതാ സമിതി പരിശീലന പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ഇ.എം എസ് ഹാളിൽ നടന്ന ചടങ്ങിൽ ലിന്റോ…

ജലവിതരണം മുടങ്ങും സംസ്ഥാന ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ ഒക്ടോബർ 3,4 ദിവസങ്ങളിൽ ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം…

'എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി.  അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോൾ മനസ്സു ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്.' പ്രായം 80 കടന്ന  പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ അമ്മ ജീവിതത്തിലാദ്യമായി…

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്ക് സാമൂഹികനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിലുള്ള വിവരങ്ങളും ഡോക്യുമെന്റേഷൻ, ഫോട്ടോ എന്നിവയും…

2022-24 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനായി കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട വിദ്യാർഥികളുടെ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും ഒക്ടോബർ ഏഴിന് കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 9446388327,…