തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്‌സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്. കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും…

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക്  അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ…

  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തൃക്കാക്കര കെ.എം.എം. കോളേജ് ഇംഗ്ലീഷ് പഠന വകുപ്പുമായി സഹകരിച്ച് ദേശീയ ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം…

  ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 10 ന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളിലാണ് മത്സരം. 8, 9, 10…

  അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പോഷണ്‍ മാ- 2022 ന്റെ സമാപനവും ഐസിഡിഎസ് ദിനാചരണവും സംഘടിപ്പിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- അങ്കമാലി ബ്ലോക്ക് ഐസിഡിഎസ്, അങ്കമാലി അഡീഷണല്‍ ഐസിഡിഎസ്…

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന…

  ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ചിന്മയ…

പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതാണ് ധീര പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂര്‍ക്കുളത്ത് പരിശീലനം…

          സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക്…

2012 മുതൽ 2022 ഫെബ്രുവരി വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകൾ പാസ്സായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാർക്ക് കരസ്ഥമാക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത പരീക്ഷാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി വെരിഫിക്കേഷൻ…