2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹോളിൽ ഒക്ടോബർ 29 രാവിലെ 10.30ന് കൂടാൻ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബർ 30ന് രാവിലെ 10.30ലേയ്ക്ക് മാറ്റി. യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ…
കേരള ലോകായുക്തയിൽ ഒരു ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ ഉൾപ്പെടെ അപേക്ഷകൾ ഒക്ടോബർ 25-ാം തീയതി…
നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ…
*വിദ്യാർത്ഥികൾ ബ്രാന്റ് അംബാസഡർമാർ പേവിഷബാധ നിർമാർജനം കൂട്ടായ പ്രവർത്തനം വേണം പേവിഷബാധ പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
കെ എസ് എഫ് ഇ യിൽ പുതുതായി നിയമനം ലഭിച്ച 388 ജൂനിയർ അസിസ്റ്റന്റ്മാരിൽ അഞ്ച് പേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ദേവിജ ജെ, മീനു…
ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ളൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താൻ സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷി നിർദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച നീളും. സപ്ളൈകോ കെട്ടിടങ്ങൾ, പരിസരം, ടോയ്ലെറ്റുകൾ എന്നിവ പൂർണമായും വൃത്തിയാക്കും. കൊതുകുശല്യവും…
സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകൾ പൂർണ്ണമായും ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ (ONDLS) മുഖാന്തരമാക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഇന്ത്യ (DCGI) യുടെ നിർദ്ദേശമുണ്ട്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓൺലൈൻ പോർട്ടൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ…
ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ്…
വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകിട്ട് 3 ന് മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം…
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 ന് രാവിലെ 11 ന് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്…
