വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2022ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും…

വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റി ജില്ലാതല…

ജില്ലയില്‍ സമൃദ്ധിയുടെ ഓണമൊരുക്കാന്‍ കൃഷി വകുപ്പിന്റെ 37 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ഓണത്തിന് പൊതുവിപണിയിലെ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും വിഷരഹിത നാടന്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുമാണ് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് ഓണച്ചന്തകള്‍ തുറക്കുന്നത്. കൃഷി…

  മുക്കം നഗരസഭയിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. അഗസ്ത്യൻ മുഴിയിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ നൂറുകണക്കിനു ആളുകൾ അണിനിരന്ന ഘോഷയാത്ര മുക്കം നഗരത്തെ ചുറ്റി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. നഗരസഭ…

മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി. ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തയ്യാറാക്കിയ ലക്കി ബിൽ ആപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിനായി ജില്ലയില്‍ പ്രചാരണ ക്യാമ്പയിന്‍ തുടങ്ങി. കോളേജുകളിലും പൊതു ഇടങ്ങളിലും ഫ്‌ളാഷ് മോബ് അടക്കമുള്ള ബോധവത്ക്കരണമാണ് ജില്ലയില്‍ നടക്കുന്നത്. സാധനങ്ങളും…

നാദാപുരം, പുറമേരി, എടച്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾക്ക് തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. പരിപാടി നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…

വനിതാ ഇൻസ്ട്രക്ടർ നിയമനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ…

ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കണ്ണൂരിൽ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കണ്ണൂരിലെ…