ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.…

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ഡി.കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാവിലെ…

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി…

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ആറ് ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. ഇലക്ട്രിക് ബഗ്ഗി…

ജില്ലയിൽ ഓണം കൈത്തറി മേളക്ക് തുടക്കമായി പരമ്പരാഗത വ്യവസായ മേഖലയിൽ കൈത്തറിക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ ഓണം കൈത്തറി മേള…

ജില്ലയില്‍ നാളെ (ആഗസ്റ്റ് 19) നടക്കുന്ന ജീവതാളം സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ആരോഗ്യ വകുപ്പിന്‍റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റേയും നേതൃത്വത്തില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു.…

കേരള സംസ്ഥാന വനിതാ കമ്മീഷനും കട്ടപ്പന ഐ സി ഡി എസും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. കാഞ്ചിയാർ…

കാട്ടിക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നാളെ (വെളളി) ഉച്ചയ്ക്ക് 2 ന് സ്കൂൾ…

അഭിമുഖം

August 18, 2022 0

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്  കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയങ് (ഒഴിവ് - 2), സിവിൽ എൻജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ  ട്രേഡ്‌സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഈ മാസം 22 -ന് രാവിലെ 10…

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഈ മാസം 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്…