തളിക്കുളം 43-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ അങ്കണവാടിക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയമുഖം നൽകിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി…
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാല/സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ എസ്.സി, എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in. അപേക്ഷകൾ സെപ്റ്റംബർ 20നകം ലഭിക്കണം.
കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടന സദസ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന അസഹിഷ്ണുതയുടെ…
ഖാദി വേഷം സ്ഥിരമാക്കിയ പൗരപ്രമുഖരേയും വ്യക്തികളേയും ആദരിച്ച് ഖാദി ഉപഭോക്തൃ സംഗമം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ…
ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 സംഘടിപ്പിച്ചു നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായി നടന്ന നിരവധി സമര മാർഗങ്ങളിൽ പ്രധാന പങ്കാണ് ഖാദിക്ക് ഉള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യ…
ഇന്ത്യയിലെ പ്രഥമ ജൈവ കൃഷി ഫാമായ ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, രക്തശാലിയുൾപ്പെടെ വിവിധയിനം…
ചെന്നൈയില്‍ സമാപിച്ച ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ താരത്തിന്റെ വീട്ടിലെത്തി. രാജ്യത്തിന്റെ മെഡല്‍…
ജില്ലാ ഗവ.പോളിടെക്‌നിക് കോളേജില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ /ഐ.സി.ടി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒന്ന് മുതല്‍ 1500 വരെ റാങ്ക് ഉള്ളവര്‍ ഓഗസ്റ്റ് 17ന് രാവിലെ 8.30 നും 1501 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…
