ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ ചിത്രപ്രദര്‍ശനം' ജല വിഭവ വകുപ്പ് മന്ത്രി റോഷി…
ഭാരതമെന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ച് മതേതര കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കി മുന്നേറണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെയും ജാതി മത വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്ക് എതിരെയും ജീവന്‍…
2022 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ചു. 1995- ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ പ്രവേശിച്ച വി.യു കുര്യാക്കോസിന് 2008-ല്‍ സംസ്ഥാനപോലീസ് മേധാവിയുടെ…
സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് കോഴിക്കോട് വേദിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയായ…
പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനസ്സുകളുടെയും സഹായത്തോടെ നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജനമൈത്രി പോലീസ് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പയ്യോളി പോലീസ്…
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ അയല്‍ക്കുട്ട അംഗങ്ങളെയും ബാലസഭ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുകുമ്പം വയലില്‍ 'ബെദി ആട്ട' സ്ത്രീകളുടെയും കുട്ടികളുടെയും ആഘോഷ പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്…
കുതിച്ചൊഴുകുന്ന പുഴയെ ആവേശം കൊള്ളിച്ച് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ യുവകയാക്കാർമാരുടെ മാസ്മരിക പ്രകടനം. എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച നടന്നത്…
കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ സ്‌മൈല്‍ പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഉദയം പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു. സ്‌മൈല്‍ പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്…
വരയാലില്‍ -മേടക്കര -കളത്തും കണ്ടി താഴെ കനാല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം അഡ്വ. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്.…
ലോകത്ത് വളര്‍ന്നുവരുന്ന സാഹസിക വിനോദ സഞ്ചാരം ട്രെന്റായി മാറിക്കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ…
