കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുളള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തിവരുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുളള എല്ലാ കാര്‍ഷിക യന്ത്ര ഉടമകളും മറ്റ് ഇതര…
ജനകീയാസൂത്രണ പദ്ധതി 2021-22ന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പത്താംമൈലില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രേഖാ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍,…
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ നിന്ന്…
യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന…
സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിലെ ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ, ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2021-22 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ട്രാൻസ്ഫർ ലിസ്റ്റ്, ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്‌സൈറ്റിൽ…
2014 മുതൽ NCVT MIS പ്രകാരം അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഐ.ടി.ഐ സർട്ടിഫിക്കറ്റുകളിൽ പ്രൊഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രിവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ളവർ ഉടൻതന്നെ DGT വെബ്‌സൈറ്റിൽ https://dgt.gov.in/servicedesk/users/index.phd എന്ന ലിങ്കിൽ…
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ…
2022ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യുട്ടേഷൻ നിയമനം നടത്തുന്നു. മുസ്ലിം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര…
-കൊണ്ടേ നാസ്റ്റ് ട്രാവലർ മാഗസിൻ പട്ടികയിൽ ഉൾപ്പെട്ടു ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃകാ ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ…
എറണാകുളം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. ബുധനാഴ്ച (ഫെബ്രുവരി 16) മുതല്‍ മാര്‍ച്ച് 3 വരെ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി കരട്…